നവംബര്‍ 20-ന് പോണ്ടിച്ചേരി, ചെന്നൈ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലുളള ജ്വല്ലറിയുടെ ശാഖകളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 24 ലക്ഷം രൂപയും 12 കിലോ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു.
Original reporting. Fearless journalism. Delivered to you.